തളിപ്പറമ്പ്: ചെനയന്നൂർ പള്ളിക്ക് സമീപം കക്കോട്ടകത്ത് പുതിയപുരയിൽ ആയിഷ ഹജ്ജുമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: സുബൈദ, സൗദ, ആമിന, മൈമൂനത്ത്, ശരീഫ്, ഷബീർ. മരുമക്കൾ: ഉമ്മർ (തളിപ്പറമ്പ്), മുസ്തഫ, ഉമ്മർ (അരിയിൽ), സുബൈർ, റുബീന, നുസൈബ.