പാനൂർ: കടവത്തൂരിലെ കുന്നുമ്മൽ കോരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: പുരുഷു (ഡ്രൈവർ), ചന്ദ്രി, പ്രേമൻ (വ്യാപാരി, കോയമ്പത്തൂർ), ശ്രീജ, മഹിജ, സജീവൻ (ഡ്രൈവർ), ബീന. മരുമക്കൾ: സുധ, രജില, ഷൈലജ, മനോജൻ, സജീവൻ, പവിത്രൻ, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കേളൻ, കുഞ്ഞിരാമൻ, ചീരുട്ടി, ചാത്തു.