ബദിയടുക്ക: വിദ്യാഗിരി കഡാറിലെ കര്‍ഷകനും വിദ്യാഗിരി ബദര്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റുമായ മുഹമ്മദ് കഡാര്‍ പട്ട്ള (75) നിര്യാതനായി. ഭാര്യ: നബീസ.
മക്കള്‍: റസാഖ്, ബീഫാത്തിമ, ആയിശ, ഇഖ്ബാല്‍, റുഖിയ, അബ്ദുറഹ്മാന്, ഹമീദ്, ഷമ്ന, സമീന.
മരുമക്കള്‍: ഫാത്തിമ, ആമിന, ഷബാന, ഷംസീന, ഫസില, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അഷറഫ്, ഷമീര്‍, ഷാഫി, കബീര്‍. സഹോദരങ്ങള്‍: കുഞ്ഞാലി, അബ്ദുറഹ്മാന്, അബ്ദുല്ല, ഇബ്രാഹിം, ആയിശ, ബിഫാത്തിമ, അസ്യമ്മ, അസ്മ, കദീജ, പരേതരായ അബ്ബാസ്, മറിയമ്മ.