ഫറോക്ക്: കളത്തിങ്ങൽ പരേതനായ ഹസൻകോയയുടെ ഭാര്യ ആമിനാബി (75) നിര്യാതയായി. മക്കൾ: സുൽഫിക്കർ, ജിഫ്രി (ക്ലാസ്വെൽ സോപ്പ്), ഹബീബ.
മരുമക്കൾ: തൈവളപ്പിൽ ഇസ്മായിൽ (അത്തോളി), ജസീന ജാസ്മിൻ (ചാലിയം), സലീന (കല്ലംപാറ).
സഹോദരങ്ങൾ: മജീദ്, സിദ്ദീഖ് ഹാജി, മൻസൂർ, ഔലാദ്, മുസ്തഫ, മായിൻ, ഉമൈബാൻ, മുംതാസ്, പരേതയായ ഖദീജ.