കൊല്ലങ്കോട്: കോട്ടമേട് ഹൗസ് അബ്ദുൽ മുത്തലിഫ് (95) നിര്യാതനായി. കൊല്ലങ്കോട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി. ഭാര്യ: ഹലീമ.
മക്കൾ: റഹ്മത്തുന്നീസ, ബദർന്നീസ, ഷെയ്ഖ് മുസ്തഫ, ജന്നത്ത് നീസ, ഹയറുന്നീസ, ഹുസൈനാർ ( ആനമാറി 17 മഹല്ല് കമ്മിറ്റി അംഗം), നൂർ മുഹമ്മദ്, സൈഫുന്നീസ, നജ്മുന്നീസ.   
മരുമക്കൾ: ഇബ്രാഹീം, അഹമദ് കുട്ടി, അബൂതാഹിർ, റഹ്മത്തുല്ല, ഇസ്മയിൽ, നിജാമുദ്ദീൻ, സലീന, ഷെറിന, ഷെമീന.