നാദാപുരം: ചെറുമോത്ത് പുത്തൻപീടികയിൽ പോക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ഖാലിദ് (എറണാകുളം), സുബൈർ (ഖത്തർ), അജ്മൽ, സുഫൈറ. മരുമക്കൾ: സാജിദ, ലുലു, ഷമീർ. സഹോദരങ്ങൾ: കുഞ്ഞമ്മദ് കുട്ടി ഹാജി, പരേതരായ മമ്മു മാസ്റ്റർ, അബ്ദുല്ല ഹാജി, അന്ത്രുഹാജി, അമ്മദ് ഹാജി, കുഞ്ഞാമി, ബിയ്യാത്തു, മറിയം.