കോഴിക്കോട്: പരേതനായ എണ്ണപ്പാടത്ത് മുഹമ്മദിന്റെ മകൻ ഇ.പി. ബഷീർ (67) വള്ളിക്കുന്ന് സ്വവസതിയിൽ നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ശറഫുദ്ദീൻ, റെജീല, സഫൂറ, ഫെമിന.
മരുമക്കൾ: സലാം, ഫൈസൽ, നജീബ്, ആയിഷ നൂരി. സഹോദരങ്ങൾ: പരേതനായ ഇ.പി. ആലികോയ, ഇ.പി. ഹനീഫ, ഇ.പി. മുസ്തഫ, നസീറാബി, ബീവിജാൻ.