Obituary
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് റിട്ട. പൊലീസ് ഓഫിസര്‍ കരുവാരപ്പറ്റ വേലായുധന് (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: സജിത്ത്, ഷൈനി, പരേതയായ ഷീജ. മരുമക്കള്‍: ദിവാകരന്, മുരളി, ഷീബ.
പൂക്കോട്ടുംപാടം: നിലമ്പതി പരേതനായ ഓലിക്കപാറ ഗില്‍ബര്‍ട്ടിന്റെ മകൻ ജീവന്‍കുമാര്‍ (50) നിര്യാതനായി. മാതാവ്: പങ്കജാക്ഷി. ഭാര്യ: സിന്ധു. മക്കള്‍: ജിഷ്ണുകുമാര്‍, വിഷ്ണുകുമാര്‍, വിശാഖ്.
അങ്ങാടിപ്പുറം: ഏറാന്തോട് തയ്യിൽ ഷംസുദ്ദീന്റെ ഭാര്യ നസീറ (44) നിര്യാതയായി. മക്കൾ: സിംസാർ, നിഷിൽ, ഷംസീറ. മരുമക്കൾ: ഷാനവാസ് (രാമപുരം), ലിയാന, ഹിദ.
പള്ളിക്കൽ: കാര്യേടത്ത് ശശിധരൻ (63) നിര്യാതനായി. ഭാര്യ: അജിതകുമാരി (അംബിക). മക്കൾ: ആശിഷ, അഞ്ജുഷ. മരുമക്കൾ: ദിനേശ്, വിനീത്.
കാഞ്ഞിരമുക്ക്: പത്തായി സെന്ററിനടുത്ത് പുതിയകത്ത് കുഞ്ഞിമുഹമ്മദ് (79) നിര്യാതനായി. മക്കൾ: കരീം, മുസ്തഫ, പരേതയായ സീനത്ത്.
മാള: പൂപ്പത്തി എരട്ടപ്പടി പള്ളിയിൽ ശശി (67) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശരത്ത്, ശ്രീജിത്ത്. മരുമക്കൾ: സീത, അഞ്ജു.
ഗുരുവായൂർ: കണ്ടാണശ്ശേരി എം.എസ്.എസ്.യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കളത്തിൽ ശ്രീനിവാസൻ (80) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: ഷനോദ്, നിഷ. മരുമക്കൾ: വീണ, ഷാജി പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാമ്പ്ര: താനത്തുപറമ്പിൽ മുഹമ്മദിന്റെ ഭാര്യ നബീസ (83) നിര്യാതയായി. മകൾ: മൈമൂന.
മനക്കൊടി: സ്റ്റുഡന്റ്സ് റോഡിൽ പള്ളിപ്പുറത്തുകാരൻ ഗോപാലന്റെ മകൾ തങ്ക (94) നിര്യാതയായി. സഹോദരങ്ങൾ: കൗസല്യ, ശാന്ത, ശിവരാമൻ, ലക്ഷ്മി, ഭാർഗവി.
കണിയാപുരം: മണക്കാട്ട് ഹൗസിൽ അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: നജിമ അസീസ്, മക്കൾ: അനീസ അസീസ്, അനുജ അസീസ്, അനസ് മുഹമ്മദ് അസീസ്. മരുമക്കൾ: സഹിൽ, മിൽതാഷ്.
പട്ടിക്കാട്: ചെന്നായ്പാറ പാലാഴി ഭരതന് (81) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കള്‍: സുധി, സുലേഖ, സന്ധ്യ.
കിളിമാനൂർ: പൊരുന്തമൺ പയറ്റങ്ങാകുഴി കുന്നുവിളവീട്ടിൽ സുനിൽകുമാർ (54) നിര്യാതനായി. പിതാവ്: ഗംഗാധരപിള്ള. മാതാവ്: സുമതി അമ്മ. ഭാര്യ: വിജയകുമാരി. മക്കൾ: ആരോമൽ, അരുൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 30ന്.