ചാലക്കുടി: നോർത്ത് ചാലക്കുടി പൂപ്പറമ്പിൽ വീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സഹൂറുന്നീസ ബീവി (97) നിര്യാതയായി. മക്കൾ: റഹിം, ആബിദ, ഹബീബ്, ഷമീം, അബ്ബാസ്, ഗഫാർ, അഷ്റഫ്, ഷാഫി. മരുമക്കൾ: മെഹറുന്നീസ, സെയ്ദ് മുഹമ്മദ്, മുംതാസ്, സെയ്ദ് ഇക്ബാൽ, അരീഫ, ഷമീല, ഷർമിനാബി, റാണി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് ആര്യങ്കാല ഖബർസ്ഥാനിൽ.