മുംബൈ: ഐ.പി.എല്ലിലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 177 റൺസ് വിജയലക്ഷ്യം. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്...
നാടകത്തിൽ അഭിനയിക്കാൻ ആഗ്രഹമെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി
തിരുവനന്തപുരം: മതവും ദേശവും ചോദ്യം ചെയ്യുന്ന മനുഷ്യർക്കിടയിൽ കലയുടെ സൗന്ദര്യമാവുകയാണ് സായിദ് ഷിഫാസ് എന്ന ഒമ്പതാം ക്ലാസുകാരൻ. ഏറെ ഇഷ്ടം തോന്നി...
ഉടുപ്പ് വിവാദത്തിൽ ‘ചാഞ്ചാടി’ ഹിന്ദുസമുദായ സംഘടനകൾ
മസ്കത്ത്: സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ മസ്കത്ത് റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ തുടക്കമായി. 40 ഓളം ഇന്ത്യൻ യൂനിവേഴ്സിറ്റികൾ...
ചൈനയിലെ ‘ആപ്പ് സ്റ്റോറിൽ’ നിന്ന് വാട്ട്സ്ആപ്പ്, ത്രെഡ്സ്, സിഗ്നൽ, ടെലിഗ്രാം എന്നിവ, നീക്കം ചെയ്ത് യു.എസ് ടെക് ഭീമൻ ആപ്പിൾ. ദേശീയ സുരക്ഷാ...
അറസ്റ്റിലായവർ നിരപരാധികളെന്ന പരാമർശം അദ്ദേഹം തള്ളി
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര (16) തൂങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖർ...
ഹൃദയാഘാതത്തെതുടർന്ന് ബുധനാഴ്ച രാവിലെ അന്തരിച്ച എസ്. ജയേഷ് (39) മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം:1254) എഴുതിയ കഥ. യാത്രകൾക്കിടയിൽ ആർക്കെങ്കിലും അസുഖം...
പ്രകീർണനം സൂര്യൻ വെളിച്ചത്താൽ വെളുത്ത ഒരു മഴവില്ല് വരക്കുന്നു എത്ര നോക്കിയിട്ടും നീയത് കാണുന്നില്ലെന്നേയുള്ളൂ അല്ലെങ്കിലും, എത്രയരിപ്പകളിൽ...
ഒരു പെൺകുഞ്ഞ് എന്റെ ൈകയിലൂടെ നടക്കുന്നു. നീട്ടിപ്പിടിച്ചിരിക്കും ൈകയുടെ ഒരറ്റത്തുനിന്നും അവളുടെ ഉറയ്ക്കാത്ത കുഞ്ഞിക്കാലുകൾ കൈവെള്ളയിലേക്ക്...
കാറ്റൂർന്ന് ഞണുങ്ങിയ മോന്തയുമായ് കെറുവിച്ചിരിക്കും പന്തിൽ പ്രാണൻ പകർന്നു തുടുപ്പിക്കാൻ ഒരുപറ്റം കുഞ്ഞുങ്ങൾ പോകുന്നു അവരുടെ തോളിൽ കൈചുറ്റി, ...
ബെർതോൾറ്റ് ബ്രെഹ്തിന്റെ കവിത വീരാൻകുട്ടി മൊഴിമാറ്റുന്നു 1 ഔന്നത്യത്തിൽ കഴിയുന്നവർക്കിടയിൽ ഒരു വിചാരമുണ്ട് ആഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് ...
ജമന്തി വിത്തായ് ഞാന്‍ പറക്കുന്നു - വാസിൽ ഹോളോബോറോഡ്കോ എനിക്കറിയാം ഇവിടെ നിന്ന് ആകാശവാഹനങ്ങളില്‍ രക്ഷപ്പെടാനാകില്ല. സ്വന്തം നിലയില്‍ പറക്കണം. ...
യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കു പുതുമയൊന്നുമില്ല. തന്ത്രപ്രധാന മേഖലകളിൽ ചെറു രാജ്യങ്ങളും...