തിരുവനന്തപുരം: പൂജപ്പുര ചെങ്കള്ളൂർ എം.എൻ.ആർ.എ ഏഴ് മനക്കലിൽ പരേതനായ എൻ. സ്വാമിനാഥന്റെ (സ്വാതന്ത്ര്യസമര സേനാനി) ഭാര്യ കെ. കുഞ്ഞുലക്ഷ്മി (102, റിട്ട. ഹെഡ്മിസ്ട്രസ്, ബാർട്ടൺഹിൽ സ്കൂൾ) നിര്യാതയായി. മക്കൾ: പരേതയായ വസുന്ധരാദേവി (റിട്ട. ടീച്ചർ, വള്ളക്കടവ് എൽ.പി.എസ്), ഡോ. സുശീലാ ദേവി (റിട്ട. സീനിയർ മെഡിക്കൽ ഓഫിസർ, നേമം, ആയുർവേദ ഡിസ്പെൻസറി), സതീഷ്കുമാർ (റിട്ട.സീനിയർ ഒപ്ടോമെട്രിസ്റ്റ്). മരുമക്കൾ: പരേതനായ കെ.രാജപ്പൻ (റിട്ട. പി.എഫ് ഓഫിസർ, ഡി.പി.ഐ), പരേതനായ സി. കാർത്തികേയൻ ആശാരി (റിട്ട. സീനിയർ മെഡി. റെക്കോഡ്സ് അസിസ്റ്റൻസ്, ശ്രീചിത്ര മെഡി. സെന്റർ), ഷീല. കെ.എസ് (റിട്ട. സീനിയർ ഗ്രേഡ് സയന്റിഫിക് ഓഫിസർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.