പോത്തൻകോട്: തച്ചപ്പള്ളി പുത്തൻവീട്ടിൽ പരേതനായ ഗോപാലകൃഷ്ണ മേനോെൻറ ഭാര്യ സരോജാക്ഷിയമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ മോഹനകുമാർ, പരേതനായ ഉണ്ണികൃഷ്ണ മേനോൻ, രാധാകൃഷ്ണ മേനോൻ, ജയചന്ദ്ര മേനോൻ, പത്മകുമാരിയമ്മ, ജയശങ്കർ മേനോൻ, ഗീതാ റാണി. മരുമക്കൾ: ഇന്ദിരയമ്മ, കോമളകുമാരി, രമാദേവി, ഗിരിജകുമാരി, രവീന്ദ്രൻ നായർ, ഗീതകുമാരി, തുളസീധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച 7.30ന്.