തിരുവനന്തപുരം: മെഡിക്കൽ കോളജ് ചാലക്കുഴി റോഡ് രാജേഷ് ഗാർഡനിൽ (എം.ഇ.ആർ.എ 53) കമലമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: സതീദേവി, ചന്ദ്രമോഹൻ, രാജേശ്വരി, മഹേശ്വരി, രാജശേഖർ, മായ. മരുമക്കൾ: ഗോപാലൻ, പത്മാവതിയമ്മ, സിന്ധു, രവികുമാർ, പരേതരായ ഗംഗാധരൻനായർ, ബാലകൃഷ്ണൻനായർ.