കണിയാപുരം: കാവോട്ടുമുക്ക് മണക്കാട്ട് വിളാകത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുഹറാ ബീവി (77) നിര്യാതയായി. മക്കൾ: സീനത്ത്, ഐഷ, ഷൈല, നൂർജഹാൻ, ഷാജഹാൻ, അബ്ദുൽ സലാം, സമീമ, നിസാർ, ഖദീജ. മരുമക്കൾ: ജഹുഫർ കുഞ്ഞ്, ബാദുഷ, അഷ്റഫ്, മജീദ്, സുൽഫി, നാസർ, ഷജീന, റസീന, മെഹ്ജ.