തിരുവനന്തപുരം: തൃപ്പരപ്പ് ചേക്കൽ കടമ്പാട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ശാരദഅമ്മ (86) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, പരേതനായ മോഹനൻ നായർ, സുകുമാരൻ നായർ, വിജയൻ, വിജയകുമാരി, ശശികല, സുജാത (നാഗർകോവിൽ), ജയകുമാരി (ബംഗളൂരു). മരുമക്കൾ: പരേതനായ മുരളീധരൻ നായർ, ഗിരിജകുമാരി അമ്മ, ലതകുമാരി, ഇന്ദുലേഖ (ശ്രീ വിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളജ് നേമം), ചന്ദ്രൻ നായർ, പരേതനായ മധു, വിജയൻ, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.