ചിറയിന്‍കീഴ്: പെരുമാതുറ മാടന്‍വിള തോപ്പില്‍വീട്ടില്‍ ബാലകൃഷ്ണന് (72) നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: ബിജു, അനില്‍, സന്തോഷ്, സുജ, സൂര്യ, അനീഷ്. മരുമക്കള്‍: ഗീത, ശില്പ, പ്രിയങ്ക, അനില്‍കുമാര്‍, ബിജുകുമാര്‍.