വെള്ളറട: പനച്ചമൂട് കരുമാരി ഇല്ലത്തില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ അമ്മുകുട്ടിയമ്മ (95) നിര്യാതയായി. മക്കള്‍. ശശിധരന് (റിട്ട. എ.ഇ കെ. എസ്.ആര്.ടി.സി), അയ്യപ്പന്, ഓമന, രാധ, വിജയന്സ്വാമി (പനച്ചമൂട് പാറയില്‍ മുത്താരമന് ക്ഷേത്ര തന്ത്രി). മരുമക്കള്‍. രാജേശ്വരി, ലീല, സുബ്രമണ്യം, പരേതനായ ബാഹുലേയന്, തങ്കം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.