വെഞ്ഞാറമൂട്: തേമ്പാമൂട് തുമ്പറക്കോണം പേരതനായ ഇസ്മയില്‍ പിള്ള ലബ്ബയുടെ ഭാര്യ സൈനം ബീവി (87) നിര്യാതയായി. മക്കള്‍: ഇ. അബ്ദുല്‍ അസീസ് (കോണ്‍ഗ്രസ് തേമ്പാമൂട് മണ്ഡലം പ്രസിഡൻറ്, പുല്ലമ്പാറ സഹകരണ ബാങ്ക് പ്രസിഡൻറ്), ഇ. അബ്ദുല്‍ റഹിം(റിട്ട.എ.ഇ.ഒ), പരേതയായ ജമീലാ ബീവി, ഇ. അബ്ദുല്‍ വഹാബ് ( റിട്ട.അഡീഷനല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഡീഷനല്‍ പി.എസ്), നുസൈഫാ ബീവി, സീനത്ത് ബീവി, റാബിയത്ത് ബീവി (കെ.എസ്.എഫ്.ഇ, അഞ്ചല്‍). മരുമക്കള്‍: ജമീല(എച്ച്.എം പേരുമല എല്‍.പി സ്കൂള്‍), നസീറാ ബീഗം (റിട്ട.ഒപ്റ്റോമെട്രിസ്റ്റ്, ആരോഗ്യ വകുപ്പ്), പരേതനായ അബ്ദുല്‍ റഷീദ്, ഹസീനാ കള്ളിയത്ത്(ജോയൻറ് സെക്രട്ടറി, മൃഗ സംരക്ഷണ വകുപ്പ്), സുലൈമാന്‍ (ബിസിനസ്), ഷാഹുല്‍ ഹമീദ് (റിട്ട.കെ.എസ്.എഫ്.ഇ), അര്‍ഷദ്. (റിട്ട.എച്ച്.എസ്.എ, എം.എം.എച്ച്.എസ് നിലമേല്‍).