വർക്കല: മേൽവെട്ടൂർ ആശാഭവനിൽ പേരതനായ റിട്ട. സർക്കിൾ ഇൻസ്പെക്ടർ വിവേകാനന്ദെൻറ ഭാര്യ സുമതി (86-റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്. നിലമ്പൂർ) നിര്യാതയായി. മക്കൾ: അജിത്ത് (എസ്.എസ്.എൻ.എസ്.എസ്.എസ്, വർക്കല), ആശ (കനറാ ബാങ്ക്, കഴക്കൂട്ടം), സജിത്ത് (ഗവ. യു.പി.എസ് ആറ്റിങ്ങൽ), രജിത്ത് (എൽ.െഎ.സി ആറ്റിങ്ങൽ). മരുമക്കൾ: അജിത (എസ്.എൻ.വി.എച്ച്.എസ്.എസ്, നെടുങ്ങണ്ട), ദാസ് (റിട്ട. മാനേജർ, എസ്.ബി.െഎ), മായ (വി.എച്ച്.എസ്.എസ്, െഞക്കാട്), ജോൺസി (െഎ.എച്ച്.ആർ.ഡി എൻജി. കോളജ്, പത്തനംതിട്ട). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന്.