തക്കല: കുമാരപുരം മുട്ടയ്ക്കാട് വാഴവിളാകത്ത് വീട്ടിൽ പരേതനായ വിഷവൈദ്യൻ ജി. ഗംഗാധരൻ നായരുടെ ഭാര്യ എൻ. കനകമ്മ (92) നിര്യാതനായി. മക്കൾ: നിർമല, വൽസല, സുമംഗല, രജനി, ചാന്ദിനി, ഗിരീഷ്കുമാർ, യശോധരൻനായർ, സുഭാഷിണി, ഷീല. മരുമക്കൾ: ശിവരാമൻനായർ, സിന്ധുകുമാർ, ശശിധരൻനായർ, ഷീല, ഷീജാറാണി, കൃഷ്ണൻകുട്ടി, േപ്രംകുമാർ, പരേതരായ പരമേശ്വരൻനായർ, വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.