ആര്യനാട്: പറണ്ടോട് പെനിയേൽ ബംഗ്ലാവിൽ പാസ്റ്റർ ആർ. റസാലം (86) നിര്യാതനായി. അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ സീനിയർ ശുശ്രൂഷകനായിരുന്നു. ഭാര്യ: രത്നമ്മ. മക്കൾ: മേരി സ്ലമ്പർ, വിക്ടോറിയ, പാസ്റ്റർ റോബർട്ട് മോഫറ്റ് (ഡയറക്ടർ ഫാർവെറ്റ് മിനിസ്ട്രീസ്), പാസ്റ്റർ റോബർട്ട് ബ്രൂസ്, പാസ്റ്റർ റോബർട്ട് കിങ്സ്റ്റൺ, പാസ്റ്റർ റോബർട്ട് സോളമൻ, പാസ്റ്റർ റോബർട്ട് ജോൺ ഹൈഡ്. മരുമക്കൾ: ദാനം, മിനി മോഫറ്റ്, ദീപ്തി, സിൽവി, സൂസി, ഷെർളി, പരേതനായ പാസ്റ്റർ റോബർട്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.