വെഞ്ഞാറമൂട്: വെമ്പായം കൊപ്പം മുക്കോലക്കൽ കടയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹിമിെൻറ ഭാര്യ റുക്കിയാബീവി (87) നിര്യാതയായി. മക്കൾ: ആരിഫാ ബീവി, ബദറുദീൻ, ദലീമാബീവി, നിസാറുദീൻ (വെമ്പായം മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി), ഷറഫുദീൻ (കെ.എസ്.ആർ.ടി.സി കിളിമാനൂർ), ലൈലാബീവി, താഹിറാബീവി. മരുമക്കൾ: താജുദീൻ, അബ്ദുൽ റഹിം, അബ്ദുൽ വാഹിദ്, അബ്ദുൽ സത്താർ, ലൈലബീവി, ഷീജ (സ്കോൾ കേരള), അനീഷ.