മുരുക്കുംപുഴ: കോട്ടറക്കരി മർഹബയിൽ പരേതനായ സൈനുൽ ആബ്ദീന്റെ ഭാര്യ സുബൈദാ ബീവി (87) നിര്യാതയായി. മക്കൾ: നബീസത്ത്, അസൂറാ ബീവി, ജാഫർ, അസീസ്, അബ്ദുൽ ബാരി, ഷാഫി. മരുമക്കൾ: അബ്ദുൽ ഖരീം, റഷീദ്, നസീമാബീവി, അജി, സജിന ബീവി, ഷീബ, റസീന.