വെമ്പായം: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായ തേക്കട പ്ലാവിള വീട്ടിൽ അബ്ദുൽ അസീസ് (87) നിര്യാതനായി. ഭാര്യ:പരേതയായ ആബിദാബീവി. മക്കൾ: ഷിഹാബുദ്ദീൻ, നദീറ,സബീന. മരുമക്കൾ: റംലാബീവി, യൂസഫ്, ജലാൽ.