കിളിമാനൂര്‍: മഞ്ഞപ്പാറ കടലുകാണി പുത്തന്‍വീട്ടില്‍ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ സുലേഖാ ബീവി (91) നിര്യാതയായി. മക്കള്‍: സഹജൂനത്ത് ബീവി, റംലാ ബീവി, മാരിയത്ത് ബീവി, അബുസാ ബീവി, പരേതയായ നുസൈഫാ ബീവി, ജുമൈലത്ത് ബീവി, മൂസാകുഞ്ഞ്, ഈസാ കുഞ്ഞ്. മരുമക്കള്‍: സൈനുദ്ദീന്‍, ഷിഹാബുദ്ദീന്, മൗലവി, ഹാഷിം, സബൂറാ ബീവി, ഹയറുന്നിസ, പരേതരായ മുഹമ്മദ് ഹനീഫ, ജലാലുദ്ദീന്‍.