കമലേശ്വരം: പയറ്റുക്കുപ്പം, ശ്രീവിഹാർ, പി.ആർ.എ 85ൽ പരേതനായ ടി.കെ. ചന്ദ്രശേഖരന്റെ ഭാര്യ എ.എൻ. കാർത്ത്യായനി (86, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്) നിര്യാതയായി. മക്കൾ: ബിജുകുമാർ (റെയിൽവേ, കൊല്ലം), ബിന്ദു (വിൽവേസ് സ്ട്രക്ചറൽ, അമ്പലംമുക്ക്). മരുമക്കൾ: എൽ. സരിത (എച്ച്.എം, ഗവ. യു.പി.എസ്, ബീമാപള്ളി), വേലപ്ജി മധുമോഹൻ (വിൽവേസ് സ്ട്രക്ചറൽ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മുട്ടത്തറ മോക്ഷകവാടത്തിൽ.