വാമനപുരം: തൊടിയിൽ വീട്ടിൽ പരേതനായ ജനാർദനൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. മക്കൾ: ഭുവനചന്ദ്രൻ, പരേതനായ രവീന്ദ്രൻ, ശ്യാമള (റിട്ട. എച്ച്.എം), ചന്ദ്രൻ, പരേതനായ രാജേന്ദ്രൻ, ബാലചന്ദ്രൻ, ഹേമചന്ദ്രൻ. മരുമക്കൾ: റോസി, ശോഭ, രാജേന്ദ്രൻ, ജയന്തി, ലതിക, രാജശ്രീ, അഡ്വ. കവിത. സംസ്കാരം വെള്ളിയാഴ്ച വാമനപുരത്തെ വസതിയിൽ.