കിളിമാനൂർ: തട്ടത്തുമല ചായക്കാര്‍പച്ച കുന്നില്‍ പുത്തൻ വീട്ടില്‍ കെ.സാവിത്രി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പ്ലാവറ രാമകൃഷ്ണ പിള്ള. മക്കള്‍: രാജശേഖരന് നായർ, അംബികാദേവി, സരളകുമാരി, ഗോപകുമാര്‍, സിന്ധുകുമാരി, പ്രദീപ്കുമാര്‍, പരേതരായ പ്രഭാകരന് പിള്ള, ഭുവനചന്ദ്രൻ നായർ. മരുമക്കള്‍: വനിതാകുമാരി, കുമാരിസിന്ധു, അംബികകുമാരി, രാജേന്ദ്രന് നായർ, ശശിധരന് നായർ, അനില.വി.വി, ജയചന്ദ്രൻ പിള്ള, ശ്രീജകുമാരി.