കിളിമാനൂർ: തട്ടത്തുമല മണലേത്തുപച്ച ചരുവിളപുത്തൻവീട്ടിൽ സി. കൊച്ചപ്പി (101) നിര്യാതയായി. മക്കൾ: വാസുദേവൻ, രാജമ്മ, ഇന്ദിര, രവി, മോഹനൻ, പരേതയായ സരസ്വതി. മരുമക്കൾ: ശാരദ, കുഞ്ഞിരാമൻ, രാഘവൻ, ശ്രീദേവി, സുധർമ, പരേതനായ രഘു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.