കാട്ടാക്കട: നിഷാ മൻസിലിൽ അബ്ദുൽ ഗഫൂർ (82, റിട്ട.ഹെഡ്മാസ്റ്റർ, പൂവച്ചൽ സ്കൂൾ) നിര്യാതനായി. ഹിമാലയ വുഡ് ഹോൾഡർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് കമീഷണർ, ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി, മൗണ്ടനെയറിങ് അഡ്വഞ്ചർ ട്രഷറർ പദവികൾ വഹിച്ചിരുന്നു. ഭാര്യ: സുലേഖ ബീവി. മക്കൾ: ഷീബ ബീഗം, നിഷാ ബീഗം, ഷംജൂ. മരുമക്കൾ: സലീം (കെ.എസ്.ഇ.ബി), നവാസ് (ഗൾഫ്), സക്കീർ.