കരകുളം: വേങ്കോട് കായ്പാടി തെക്കുംകര വീട്ടില്‍ പരേതനായ ഭഗവതി പിള്ളയുടെ ഭാര്യ ദേവകിയമ്മ (98) നിര്യാതയായി. മക്കള്‍: ഓമനയമ്മ, പരേതനായ ശശിധരന് പിള്ള, മോഹനന്‍പിള്ള, വേണുഗോപാലപിള്ള, ഉഷാകുമാരി, വിജയന്‍പിള്ള, സുരേഷ്കുമാര്‍. മരുമക്കള്‍: പരേതനായ കരുണാകരന് പിള്ള, ഇന്ദിരാഭായ്, ലീലാമണി, മിനീഷ് തങ്കച്ചി, അനന്ത കൃഷ്ണന്, സന്ധ്യ, മഞ്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.