കിളിമാനൂർ: പള്ളിക്കൽ, കെ.കെ കോണം റീനാ മൻസിലിൽ മാരിയത്തു ബീവി(72, റിട്ട. ടീച്ചർ, ഡി.വി.എൽ. പി.എസ്, പൈവേലി) നിര്യാതയായി. ഭർത്താവ്: എം.റഷീദ്. മക്കൾ: സീന, റീന (ടീച്ചർ കെ.കെ.പി. എം.യു.പി.എസ്, വരിഞ്ഞം). മരുമക്കൾ: നജീബ് കാസിം, നിസാദ്. എം.എസ്.