തിരുവനന്തപുരം: പേരൂർക്കട ഫ്ളോട്ട് നമ്പർ 52, പാർവതി ഇന്ദിരാ നഗർ വീട്ടിൽ പി.കെ. വിശ്വനാഥൻ പിള്ള (92) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഡോ. പ്രദീപ്കുമാർ, സന്തോഷ്കുമാർ, വിനോദ്കുമാർ, ഡോ. സുജ ഗണേഷ്. മരുമക്കൾ: മീനു പ്രദീപ്, ശ്രീകല സന്തോഷ്, അനുപമ വിനോദ്, ഗണേഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.