കള്ളിക്കാട്: ചൊവ്വള്ളി അനീഷ് നിവാസിൽ കുഞ്ഞുകൃഷ്ണൻ നാടാർ (100) നിര്യാതനായി. ഭാര്യ: പരേതയായ ദാസമ്മ. മക്കൾ: ലില്ലി, സ്റ്റെല്ല, റോബിൻസൺ, കെ. ആൽബി (വെറൈറ്റി മാർബിൾസ്, കാട്ടാക്കട), ജൈനറ്റ്, ലൗലിബായി, പരേതനായ ടൈറ്റസ്. മരുമക്കൾ: രാധ, വത്സല, ദാസ്, വിജയൻ, പരേതരായ റോബിൻസൺ, പത്മിനി.