തിരുവനന്തപുരം: കണ്ണമ്മൂല ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിനുസമീപം കെ.ആർ.എ -ബി 85 (1)ൽ അബ്ദുൽ കലാം (90 -റിട്ട. ജില്ല സപ്ലൈ ഓഫിസർ) നിര്യാതനായി. ഭാര്യ: നജ്മുന്നിസ. മക്കൾ: സബീറ, പരേതയായ സജീന, ഷംല, ഷഹ്ന, സെറീന. മരുമക്കൾ: നൗഷാദ്, അബുലൈസ്, റസ, സിയാബ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വള്ളക്കടവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.