കുഴിത്തുറ: അണ്ടുകോട് മുളവറയ്ക്കൽ കൃഷ്ണ മന്ദിരത്തിൽ പരേതനായ പ്രത്യുപ്നൻ നായരുടെ ഭാര്യ കെ. സരോജിനി അമ്മ(95) നിര്യാതയായി. മക്കൾ: കാർത്തികേയൻ നായർ, ശ്രീകുമാർ, പത്മജൻ നായർ, സനൽകുമാർ, സുഷമ കുമാരി. മരുമക്കൾ: വിജയലക്ഷ്മി, കലാദേവി തങ്കച്ചി, ശ്രീലത, കവിത, പരേതനായ പുരുഷോത്തമൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.