കിളിമാനൂർ: മഹാദേവേശ്വരം മഹാദേവ വിലാസത്തിൽ പരേതനായ സദ്യാലയം കുട്ടൻപിള്ളയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ പിള്ള, രാജശേഖരൻ പിള്ള (മഹാദേവ സ്റ്റോർ മഹാദേവേശ്വരം), ഗുണശേഖരപിള്ള (കുചേലൻ), പ്രഭാകരപിള്ള (കുക്രു), ഓമന അമ്മ. മരുമക്കൾ: വരദ, ശശീന്ദ്ര (അമ്പിളി), ആനന്ദ് (അനു), സിന്ധു, ശ്രീധരൻ നായർ (റിട്ട. സി.ഐ).