കിളിമാനൂർ: കേശവപുരം കരിക്കകത്തിൽവീട്ടിൽ പങ്കജാക്ഷി അമ്മ (96) കൊടുവഴന്നൂർ ശീമവിള ചരുവിളവീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരക്കുറുപ്പ്. മക്കൾ: പരേതനായ സുദർശനക്കുറുപ്പ്, രഘുനാഥക്കുറുപ്പ്, രാധ, സുശീല, ത്രിലോചനക്കുറുപ്പ്, കർമചന്ദ്രക്കുറുപ്പ്. മരുമക്കൾ: സരസ്വതി അമ്മ, ഷീല, കൃഷ്ണൻ നായർ, പരേതനായ ആർ. നരേന്ദ്രൻപിള്ള, മിനി, പ്രസീദകുറുപ്പ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.