തിരുവനന്തപുരം: കരമന കുളത്തിൻകര വീട്ടിൽ ചെല്ലമ്മ (95)നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ബേബി, ചന്ദ്രിക, ഗീത, ജയൻ, രമ, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: പത്മിനി, മുരുകൻ, സഹദേവൻ, രവി, ജയശ്രീ, കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് ശാന്തിവിള അജിത് ഭവനിൽ.