പാങ്ങോട്: കൊച്ചാലുംമൂട് കന്യാര്കുഴി ചരുവിള പുത്തന്‍വീട്ടില്‍ ഷിഹാബുദ്ദീന് (68) നിര്യാതനായി. ഭാര്യ: സുലൈഖാ ബീവി. മക്കള്‍: മൗലവി മുഹമ്മദ് റാഫി അബ്റാരി (ചീഫ് ഇമാം, കടയ്ക്കല്‍ പുതുക്കോട് മുസ്ലിം ജമാഅത്ത്), അബ്ദുല്‍ ജവാദ് മന്നാനി (ചീഫ് ഇമാം, കൊല്ലം ചിന്നക്കട ജുമാ മസ്ജിദ്). മരുമക്കള്‍: നജ്മി, സുമയ്യ. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ആനാട് ജയന്, എം.എം. ഷാഫി, കടയ്ക്കല്‍ ജുനൈദ്, കെ.കെ. ജലാലുദീന്‍ മൗലവി, ഇമാം സൈദ് കുഞ്ഞ് മൗലവി എന്നിവര്‍ അനുശോചിച്ചു.