നെടുമങ്ങാട്: കുറുപുഴ വഞ്ചുവം കീഴ്കോട്ടുമൂഴി വിജയ മന്ദിരത്തിൽ ഭാസ്കരൻ നായരുടെ ഭാര്യ സീതമ്മ (84) നിര്യാതയായി. മക്കൾ: വിജയകുമാർ, അംബിക കുമാരി, ജയകുമാർ, രമേഷ് കുമാർ. മരുമക്കൾ: ശ്രീകുമാരി, സിന്ധു, മിനിമോൾ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.