പാളയം: നന്ദാവനം, ആലപ്പാട് വീട്ടിൽ ബി. രസികേന്ദ്രൻ (86, റിട്ട. പ്രഫ. ഗവ. സംസ്കൃത കോളജ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: പി. സുലോചന അമ്മ (റിട്ട. പ്രഫ. ഗവ. സംസ്കൃത കോളജ്, തിരുവനന്തപുരം). മക്കൾ: ഡോ. അഭിലാഷ് സൂര്യൻ ആർ. (പ്രഫസർ സി.ഇ.ടി), ഡോ. ആർ. അഭിരാം ചന്ദ്രൻ (അസോസിയേറ്റ് പ്രഫസർ, ഡി.എം.എം.സി, നാഗ്പൂർ), ഡോ. ശ്രീരാം ചന്ദ്രൻ ആർ. (ഐ.ഐ.എസ്സി, ബംഗളൂരു). മരുമക്കൾ: ഡോ. ലക്ഷ്മി എസ്.ആർ (ഫിസിഷ്യൻ, ലോക മെഡിസിറ്റി, കരകുളം) ലൈന ബാലൻ ഐ.ആർ.എസ്. (അഡീഷനൽ കമീഷണർ, ഇൻകം ടാക്സ്, നാഗ്പൂർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ശാന്തി കവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.