വർക്കല: പുത്തൻചന്ത ലക്ഷ്മി വിഹാറിൽ പരേതനായ വേലായുധൻ ആചാരിയുടെ (വിനീഷ് ജുവലറി) ഭാര്യ ലക്ഷ്മി അമ്മാൾ (91) നിര്യാതയായി. മക്കൾ: പരേതനായ പത്മനാഭൻ, വസന്തകുമാരി, ഹരികുമാർ, കല, ലത. മരുമക്കൾ: രാജേശ്വരി, ഡോ. ഗണേശ്, ശാന്തി, പരമശിവം, ഷണ്മുഖ സുന്ദരം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.