കുറ്റിച്ചൽ: ഉത്തരംകോട് അടിക്കോട്ടൂർ പുത്തൻവീട്ടിൽ ബി. വിജയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്. ചെല്ലപ്പൻ പണിക്കർ. മക്കൾ: ശ്യാമള, മനോഹരൻ, ലതികകുമാരി, ശാന്ത, അംബിക, സിന്ധു, ബിന്ദു, ബീന, പരേതയായ രമണി. മരുമക്കൾ: പ്രഭാകരൻ, സുധർമിണി, സുരേന്ദ്രൻ, വിജയൻ, അജിത്കുമാർ, ഭുവനചന്ദ്രൻ, പരേതനായ വിജയകുമാർ.