ആര്യനാട്: ആര്യനാട് കൊക്കോട്ടേല കളിയിൽ വീട്ടിൽ സുമംഗലയമ്മ (76) നിര്യാതയായി. സഹോദരങ്ങൾ: സുകുമാരൻ, സുരേന്ദ്രൻ, സുജാത, സുകേശിനി, സുഗതകുമാരി, സുപ്രൻ, സുമന്ത്രൻ, സുധാകരൻ. സഞ്ചയനം ജനുവരി മൂന്നിന് രാവിലെ ഒമ്പതിന്.