മുരുക്കുംപുഴ: മുണ്ടയ്ക്കൽ പുതുവൽ പുത്തൻവീട്ടിൽ കെ. തങ്കമ്മ (93) നിര്യാതയായി. മക്കൾ: സുഭദ്ര, പരേതയായ ലളിതാംബിക, പുഷ്പാംഗദൻ, ദേവരാജൻ, പരേതനായ ദേവദാസ്, ശ്രീകണ്ഠൻ, ശോഭ, അനിൽകുമാർ (കൊച്ചനി). മരുമക്കൾ: വിശ്വംഭരൻ, മനോഹരൻ, പ്രിയ, പ്രിയ, ഉഷ, സുനിത, വിശ്വംഭരൻ, മീന (വാർഡ് അംഗം).