Obituary
വെള്ളറട: കള്ളിക്കാട് പന്ത നിരപ്പുക്കാല ചേമ്പൂര് ജ്യോതിഷ് ഭവനില്‍ പരേതനായ തങ്കപ്പന് നായരുടെ ഭാര്യ ഗീതദേവി (58) നിര്യാതയായി. മക്കള്‍. ജ്യോതിഷ്, രാജേഷ്, അനീഷ്.മരുമക്കള്‍: അക്ഷര, ജയലക്ഷ്മി, ഷാനി.
മലയിൻകീഴ്: പെരുകാവ് മുണ്ടപ്ലാവിള രതിഭവനിൽ ജി. രഘുധരൻ നായർ (72) നിര്യാതനായി. ഭാര്യ: എസ്. തങ്കമണി. മക്കൾ: രതി, രതീഷ്. മരുമക്കൾ: കെ. രത്നാകരൻ നായർ, കെ.ആർ. രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മുടപുരം: കിഴുവിലം മണ്ണാൻ വിള വീട്ടിൽ പരേതരായ രാമചന്ദ്രൻ പിള്ളയുടെയും മാധവിയമ്മയുടെയും മകൻ നാരായണൻ നായർ (പൊടിയൻ -66 ) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സരിത, സംഗീത (മാളു). മരുമക്കൾ: കിരൺ (ഫയർഫോഴ്സ്, പത്തനാപുരം),അനീഷ് (ഷാർജ).
മാറനല്ലൂര്‍: വെളിയംകോട് പാട്ടുകളത്തില്‍ കരുണാഭവനില്‍ പി.കെ. സോമശേഖരന്‍ നായര്‍ (76) നിര്യാതനായി. ഭാര്യ: എസ്. രാജേശ്വരി. മക്കള്‍: ഹരികുമാര്‍, ഹിമ. മരുമക്കള്‍: ഡി. അരുണ്‍കുമാര്‍, ബി.ടി. ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: ഞാവേലിക്കോണം സരിത ഭവനിൽ സുരേന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൾ: സരിത. മരുമകൻ: പരേതനായ ചന്ദ്രൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: കുറുവാട് മേമല ജോയ്ഭവനില്‍ ജേക്കബ് (70) നിര്യാതനായി. ഭാര്യ: രത്നദീപം. മക്കള്‍: ജസ്റ്റിന് ജോയ് (അണ്ടര്‍ സെക്രട്ടറി സെക്രട്ടേറിയറ്റ്), റവ. ജസ്റ്റിന് ജോസ് (ലൂതറന്‍ ചര്‍ച്ച് നെയ്യാറ്റിന്‍കര). മരുമക്കള്‍: അനിതകുമാരി, അനിതകുമാരി (ടീച്ചര്‍ ലൂതറന്‍ എല്‍.പി.എസ്). പ്രാർഥന ശനിയാഴ്ച വൈകീട്ട് നാലിന് വസതിയില്‍.
നേമം: ശാന്തിവിള ദേവകി സദനത്തിൽ പി. രവീന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: എൽ. പത്മകുമാരി. മക്കൾ: അമിത്ത് (സുബി), അശ്വതി. മരുമക്കൾ: ജിനി, ആരതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: അമ്പലത്തറ തോട്ടം എ.ടി.ആർ.എ.ഡി 27/7-ൽ കുമാർ (63) നിര്യാതനായി. ഭാര്യ: രാജേശ്വരി എസ്. മക്കൾ: രാജിമോൾ, രഞ്ജിത്ത്. മരുമക്കൾ: സജീവ്, ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: മണ്ണന്തല കണിയാംകോണം അശ്വതി ഭവനിൽ രത്നമ്മ (92) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ഗോപി, ജയന്തി, സുധ, ജയൻ. മരുമക്കൾ: വത്സല, സുലത, ശിവദാസൻ, ബാബു, ജയശ്രീ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: പനവൂർ റഹിം മൻസിലിൽ എസ്. മുഹമ്മദ് ബഷീർ (74- നെടുമങ്ങാട് ജില്ല ആശുപത്രി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എം. ഖദീജാബീവി. മക്കൾ: റഹിം പനവൂർ (മാധ്യമ പ്രവർത്തകൻ), റഹീല നിസാം, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ് നിസാം, എം.എ. റഷീദ്, ഷബ്ന റഹിം.
പാറശ്ശാല: ചെങ്കല്‍ പുല്ലൂര്കുളങ്ങര മേലെ സുരഭിയില്‍ സി. ശശിധരന് നായര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ രാധാംബിക. മക്കള്‍: ബിന്ദു, സാനു. മരുമക്കള്‍: മധു എന്‍, സൗമ്യ എം. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
വെഞ്ഞാറമൂട്: കാച്ചാണി സന്ധ്യ ഭവനില്‍ ചെല്ലമ്മ (100) വെഞ്ഞാറമൂട് പാലാംകോണം നന്ദനത്തില്‍ നിര്യാതയായി. മക്കള്‍: പരേതതനായ സുന്ദരേശന് നായര്‍, ഓമന, സോമന് നായര്‍, മുരളീധരന് നായര്‍. മരുമക്കള്‍: കൃഷന് കുട്ടി നായര്‍, കോമളം, മഞ്ജു, പരേതരായ രമണി, ശൈലജ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.