നെയ്യാറ്റിൻകര: അമരവിള, മുസ്ലിംപള്ളിക്ക് സമീപം, ഫാത്തിമ മൻസിലിൽ പരേതനായ മുൻ മുനിസിപ്പൽ കൗൺസിലർ മൈതീൻ കുഞ്ഞിെൻറ ഭാര്യ പാത്തുമ്മാ ബീവി (92) നിര്യാതയായി. മക്കൾ: പരേതനായ ഷാജഹാൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഷഹാബ്ദീൻ (സി.ഡബ്ല്യു.സി എൻജിനീയർ), സലീം (ബിസിനസ്), നർഗീസ്, ഷാനവാസ് ഖാൻ (സൗദി), സാഹിറ, ഷെയ്ഖ് മുഹമ്മദ് (സ്റ്റാർ ഇൻഡസ്ട്രീസ്), പരേതനായ സെയ്യദലി. മരുമക്കൾ: സൽമ ബീവി, ഹസീന, മിസ്റിയ, പരേതനായ ഇബ്രാഹിം, സനൂജ, അമീർഖാൻ (ഗവ. കോൺട്രാക്ടർ), അനീസ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് അമരവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.