വിതുര: ചെറ്റച്ചൽ തട്ടാൻവിളയിൽ പരേതനായ മലിക് മുഹമ്മദിന്റെ ഭാര്യ അയിഷാ ബീവി (77) നിര്യാതയായി. മക്കൾ: താഹിറ, താഹിദ, ഷാഹിദ, ഷുക്കൂർ, ഷക്കീർ. മരുമക്കൾ: മുഈനുദ്ദീൻ, അബ്ദുൽ വഹാബ്, അബ്ദുൽ കബീർ, ഷീജ ബീവി, സജീന.