ആറ്റുകാൽ: ചിറമുക്ക് ഐ.എ.ആർ.എ 18 കാർത്തിക ഭവനിൽ രാജമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ ആശാരി. മക്കൾ: അശോകൻ, രേണുക, രമണി, കുമാർ, സുന്ദരം, പരേതരായ സുരേന്ദ്രൻ, സുനിൽകുമാർ. മരുമക്കൾ: ലക്ഷ്മി, ഹേമലത, പരേതനായ സുകുമാരനാചാരി, രാജശേഖരൻ, ലത, അജിത, ഉഷകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.